കാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന് പറയുന്നതിനോട് സി.പി.ഐക്ക് യോജിപ്പില്ലെന്ന് - Campus Politics

കാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന് പറയുന്നതിനോട് സി.പി.ഐക്ക് യോജിപ്പില്ലെന്ന് - Campus Politics

Video Channel: MALABAR TIMES NEWS

#LIVE #Kerala #MalabarNews

യൂണിവേഴ്സിറ്റി കോളജിലെ സംഭവങ്ങളുടെ പാശ്ചാത്തലത്തില്‍ കാമ്പസ്
രാഷ്ട്രീയം നിരോധിക്കണമെന്ന് പറയുന്നതിനോട് സി.പി.ഐക്ക് യോജിപ്പി
ല്ലെന്ന് സി പി ഐ ദേശീയ എക്സിക്യുട്ടീവ് അംഗം പന്ന്യന്‍ രവീന്ദ്രന്‍.കോള
ജിലെ സംഭവങ്ങള്‍ എസ് എഫ് ഐ തന്നെ തള്ളി പറഞ്ഞത് സ്വാഗതാര്‍ഹ
മാണെന്നും പന്യന്‍ രവീന്ദ്രന്‍ മലപ്പുറത്ത് പറഞ്ഞു.

കാമ
Loading...